മാ​ന്നാ​നം കെ​ഇ കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍
Wednesday, December 7, 2022 11:31 PM IST
മാ​ന്നാ​നം: മാ​ന്നാ​നം കെ​ഇ കോ​ള​ജ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് വി​ഭാ​ഗ​വും ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സ​ര്‍ക്കാ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ര്‍ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും.
നാ​ളെ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ ജോ​ണി ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ ബി​പി​ന്‍ ച​ന്ദ്ര​ന്‍, ഡോ. ​എം.​വി. ബി​ജു​ലാ​ല്‍, ഡോ. ​രാ​കേ​ഷ് എം. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ
സാ​മൂ​ഹി​ക​വി​രു​ദ്ധ ശ്ര​മം: കോ​ൺ​ഗ്ര​സ്

പ​ള്ളി​ക്ക​ത്തോ​ട്:​പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ശ്ര​മി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​ത്.
ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ജി അ​ഞ്ചാ​നി, സു​നി​ൽ മാ​ത്യു എ​ന്നി​വ​ർ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.