ചിരട്ടയിൽ വിസ്മയം തീർത്ത് ബാബു
Friday, December 9, 2022 11:53 PM IST
ക​​​ല്ല​​​റ: ചി​​​ര​​​ട്ട​​​യി​​​ല്‍ മ​​​നോ​​​ഹ​​​ര ശി​​​ല്പ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി ശ്ര​​​ദ്ധേ​​​യ​​​നാ​​​കു​​​ക​​​യാ​​​ണ് ക​​​ല്ല​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ ബാ​​​ബു. എ​​​ട്ടാം വാ​​​ര്‍ഡി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ മാ​​​ത്തു​​​ണ്ണി​​​പ​​​റ​​​മ്പി​​​ല്‍ ബാ​​​ബു(63)വാ​​​ണു ചി​​​ര​​​ട്ട​​​യി​​​ല്‍ ശി​​​ല്പ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്.
ചി​​​ര​​​ട്ട​​​ത്ത​​​വി മു​​​ത​​​ല്‍ നി​​​ല​​​വി​​​ള​​​ക്ക് വ​​​രെ ബാ​​​ബു​​​വി​​​ന്‍റെ നി​​​ര്‍മി​​​തി​​​യി​​​ലു​​​ണ്ട്. ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ര്‍ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ദ്ദേ​​​ഹം ഈ ​​​പ​​​ണി​​​ക​​​ള്‍ ചെ​​​യ്തു തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം സാ​​​ധ​​​ന​​​ങ്ങ​​​ള്‍ക്ക് ആ​​​വ​​​ശ്യ​​​ക്കാ​​​രി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​ണെ​​​ന്നു ബാ​​​ബു പ​​​റ​​​യു​​​ന്നു. അ​​​ദ്ധ്വാ​​​ന​​​ത്തി​​​നൊ​​​ത്ത പ്ര​​​തി​​​ഫ​​​ലം കി​​​ട്ടാ​​​ത്ത​​​ത് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണെ​​​ന്നും ബാ​​​ബു പ​​​റ​​​ഞ്ഞു. ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ക്ക് ചി​​​ര​​​ട്ട​​​കൊ​​​ണ്ടു​​​ണ്ടാ​​​ക്കു​​​ന്ന എ​​​ന്തും നി​​​ര്‍മീ​​​ച്ചു ന​​​ല്‍കാ​​​നും ബാ​​​ബു ത​​​യാ​​​റാ​​​ണ്.