തുരുത്തി കാനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താരാഷ്‌ട്ര സിമ്പോസിയം
Friday, January 27, 2023 11:17 PM IST
ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി കാ​നാ ജോ​ണ്‍പോ​ള്‍ ര​ണ്ടാ​മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ജെ​ന്‍ഡ​ര്‍ ആ​ശ​യ​ങ്ങ​ളു​ടെ ആ​നു​കാ​ലി​ക സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ഇ​ന്നു രാ​വി​ലെ 9.30ന് ​അ​ന്താ​രാ​ഷ്‌​ട്ര സി​മ്പോ​സി​യം ന​ട​ത്തും. പൊ​ന്തി​ഫി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് ചാ​ന്‍സ​ല​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ്ദ​ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ശം​സ​യ​ര്‍പ്പി​ക്കും. ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍വ​ക​ലാ​ശാ​ല സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ജോ​സ് ആ​ന്‍റ​ണി, പ്ര​ശ​സ്ത ധാ​ര്‍മി​ക ദൈ​വ​ശാ​സ്ത്ര​ജ്ഞ​ന്‍ റ​വ.​ഡോ.​മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, റോ​മി​ലെ ജോ​ണ്‍പോ​ള്‍ ര​ണ്ടാ​മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ ത​ല​വ​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ മോ​ണ്‍. ഫി​ലി​പ്പ് ബോ​ര്‍ഡെ​ന്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.
വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​ഫ​സ​ര്‍ റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍ മോ​ഡ​റേ​റ്റ​ര്‍ ആ​യി​രി​ക്കും. ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ.​ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, റ​വ.​ഡോ.​തോ​മ​സ് കൊ​ച്ചു​ത​റ, റ​വ.​ഡോ. ഫി​ലി​പ്പ് കാ​വി​ത്താ​ഴെ, റ​വ.​ഡോ.​ടോം കൈ​നി​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.