ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു മാ​​ക്കീ​​ൽ ച​​ര​​മ​​വാ​​ർ​​ഷി​​ക​​വും അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ​​ക​​ളും ന​​ട​​ത്തി
Saturday, January 28, 2023 11:46 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി-​​കോ​​ട്ട​​യം വി​​കാ​​രി​​യാ​​ത്തു​​ക​​ളു​​ടെ ത​​ദ്ദേ​​ശീ​​യ പ്ര​​ഥ​​മ വി​​കാ​​രി അ​​പ്പ​​സ്തോ​​ലി​​ക​​യും വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യ ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു മാ​​ക്കീ​​ലി​​ന്‍റെ 109-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​വും അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ​​ക​​ളും ഇ​​ട​​യ്ക്കാ​​ട്ട് സെ​​ന്‍റ് ജോ​​ർ​​ജ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ആ​​ച​​രി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത അ​​സം​​ബ്ലി​​യു​​ടെ സ​​മാ​​പ​​ന​​ദി​​ന​​ത്തി​​ന്‍റെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ ബ​​ലി​​ക്ക് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​യി​​ൽ, ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, വി​​കാ​​ർ ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​തോ​​മ​​സ് മു​​ള​​വ​​നാ​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.
ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു മാ​​ക്കീ​​ലി​​ന്‍റെ 109-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ ലേ​​ഖ​​ന മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ക​​ളാ​​യ ത്രേ​​സ്യാ​​മ്മ മാ​​ത്യു കൊ​​ര​​ട്ടി​​യി​​ൽ, ജി​​ജി കു​​ര്യ​​ൻ കി​​ഴ​​ക്കേ​​പു​​റ​​ത്ത്, ജോ​​ൺ​​സി ബി​​ജു മാ​​വേ​​ലി പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, അ​​ഞ്ചു മ​​രി​​യ മൂ​​ർ​​ത്തി​​ക്ക​​ൽ, സ​​ബി​​ത മ​​നോ​​ജ് ഇ​​ല്ലി​​ക്ക​​ൽ, സോ​​നാ ഷി​​ബു പാ​​ല​​പ്പു​​ഴ​​മ​​റ്റം എ​​ന്നി​​വ​​ർ​​ക്ക് സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ഇ​​ട​​യ്ക്കാ​​ട്ട് ഫൊ​​റാ​​ന വി​​കാ​​രി ഫാ. ​​ജോ​​ൺ ചേ​​ന്നാ​​കു​​ഴി, വി​​സി​​റ്റേ​​ഷ​​ൻ കോ​​ൺ​​ഗ്രി​​ഗേ​​ഷ​​ൻ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ക​​രു​​ണ എ​​സ് വി​​എം പോ​​സ്റ്റി​​ലേ​​റ്റേ​​ഴ്സ്, സി​​സ്റ്റ​​ർ മേ​​ഴ്സി​​ലി​​സ്റ്റ് എ​​സ്‌​​വി​​എം, സി​​സ്റ്റ​​ർ ലി​​സ്മ​​രി​​യ എ​​സ്‌​​വി​​എം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.