കു​റു​മ്പ​നാ​ടം ഫൊ​റോ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി
Monday, January 30, 2023 11:43 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ 24-ാമ​​ത് ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന് മു​​ന്നോ​​ടി​​യാ​​യി കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​ട​​ത്തി. സെ​​ന്‍റ് ആ​​ന്‍റ​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ന​​ട​​ന്ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സെ​​ഹി​​യോ​​ന്‍ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ല്‍ വ​​ച​​ന​സ​​ന്ദേ​​ശം ന​​ല്‍​കി. ബൈ​​ബി​​ള്‍ അ​​പ്പോ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫാ. ​​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ടോം കു​​ന്നും​​പു​​റം, ഫാ. ​​ജെ​​റി​​ന്‍ അ​​ഞ്ചി​​ല്‍, ഫാ. ​​ടോ​​മി പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍, ചെ​​റി​​യാ​​ന്‍ നെ​​ല്ലു​​വേ​​ലി, ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ല്‍, ജോ​​ഷി കൊ​​ല്ലാ​​പു​​രം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ അ​​ഞ്ചി​​ന് പാ​​റേ​​ല്‍ പ​​ള്ളി​​യി​​ലും തു​​രു​​ത്തി ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 11ന് ​​മാ​​ര്‍​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 12ന് ​​സെ​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലും ന​​ട​​ക്കും. ഫെ​​ബ്രു​​വ​​രി 21 മു​​ത​​ല്‍ 25 ശ​​നി​​വ​​രെ വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ രാ​​ത്രി ഒ​​മ്പ​​തു​​വ​​രെ ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി മൈ​​താ​​നി​​യി​​ലാ​​ണു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​ട​​ക്കു​​ന്ന​​ത്.