മെംബർഷിപ്പ് ക്യാമ്പയിൻ നടത്തി
Friday, February 3, 2023 11:43 PM IST
ത​ല​യോ​ല​പ​റ​മ്പ് : കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് എം ​ത​ല​യോ​ല​പ്പ​റ​മ്പ് മ​ണ്ഡ​ലം മെം​ബ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ൻ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലോ​പ്പ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് എം ​ത​ല​യോ​ല​പ്പ​റ​മ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ പു​ളി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​മ​സ് ചാ​ഴി​ക​ട​ൻ എം ​പി, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​പ്പി​ച്ച​ൻ തു​രു​ത്തി, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം സാ​ജ​ൻ തൊ​ടു​ക, സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, എ​ൽ​ബി അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് തേ​വ​ര​പ​ടി​ക്ക​ൽ, അ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, ആ​ന്‍റ​ണി ക​ള​മ്പു​കാ​ട​ൻ ഡേ​വി​സ് പ്ലം​ബ്ലാ​നി, പി.​ജെ. ടോം ​പു​ന്നാ​ക്കാ​പ്പ​ള്ളി, സെ​ബാ​സ്റ്റ്യ​ൻ മു​ല്ല​ക്ക​ര, ആ​ൽ​വി​ൻ അ​ര​യ​ത്ത്, കെ. ​പി​ഷാ​നൊ, ഷി​ജി വി​ൻ​സെ​ന്‍റ്, സോ​ണി പ​ന്നി​കൊ​ട്ടി​ൽ, ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.