കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, February 4, 2023 10:35 PM IST
കൂ​ട്ടി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്നു രാ​വി​ലെ 6.30ന് ​ജ​പ​മാ​ല, ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ൽ, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സി​റി​ൽ ത​യ്യി​ൽ, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, വൈ​കു​ന്നേ​രം 4.30ന് ​പ്ര​ദ​ക്ഷി​ണം.

ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ക്കും. ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ്ക്ക് ചാ​ക്കോ​ച്ച​ൻ ക​ട​മ​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കും.