നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ്
Sunday, March 19, 2023 10:10 PM IST
എ​രു​മേ​ലി: എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും എം​ഇ​എ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് മു​ണ്ട​ക്ക​യം ന്യൂ ​വി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി​യി​ൽ ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ​ജി​നി​യ​ർ എം.​എം. ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​യു. അ​ബ്ദു​ൾ ക​രീം, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ഹീം വി​ല​ങ്ങു​പാ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജൂ​ബി അ​ഷ​റ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ഹാ​സ് പ​റ​പ്പ​ള്ളി​ൽ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ടി.​ഇ. നാ​സ​റു​ദ്ദീ​ൻ, എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ദീ​പ ജോ​ർ​ജ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ചി​റ​ക്ക​ട​വ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ
ത​ണ്ണീ​ർ​പ​ന്ത​ൽ

ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണം​പ്ലാ​വ് ജം​ഗ്ഷ​നി​ൽ ത​ണ്ണീ​ർ​പ​ന്ത​ൽ ആ​രം​ഭി​ച്ചു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​രു​ടെ ദാ​ഹം അ​ക​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ഹ്വാ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ങ്ക് സം​ഭാ​ര വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ദാ​മോ​ദ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ ത​ണ്ണീ​ർ​പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീ​ർ വി. ​മു​ഹ​മ്മ​ദ്, എം.​ജി. വി​നോ​ദ്, എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ലൗ​ലി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി മേ​ഴ്സി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.