മാ​തൃ-​പി​തൃ​വേ​ദി മ​ണി​മ​ല യൂ​ണി​റ്റി​ന് ചെ​ത്തി​പ്പു​ഴ ഹോ​സ്പി​റ്റ​ലി​ന്‍റെ ഈ​സ്റ്റ​ര്‍ സ​മ്മാ​നം
Sunday, March 26, 2023 10:28 PM IST
മ​ണി​മ​ല: ഹോ​ളി​മാ​ഗി ഇ​ട​വ​ക യൂ​ണി​റ്റ് മാ​തൃ-​പി​തൃ​വേ​ദി സ​ജീ​വ അം​ഗ​ത്വ​മു​ള്ള​വ​ര്‍​ക്ക് ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ബ്രോ​ണ്‍​സ് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തി.
25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ മ​ണി​മ​ല ഹോ​ളി​മാ​ഗി ഇ​ട​വ​ക​യി​ലെ മാ​തൃ-​പി​തൃ​വേ​ദി അം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കും. ചെ​ത്തി​പ്പു​ഴ ഹോ​സ്പി​റ്റ​ല്‍ എ​ഴു​പ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​ക​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ തു​ട​ക്കം.
ചെ​ത്തി​പ്പു​ഴ ഹോ​സ്പി​റ്റ​ല്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ന്‍റ​ണി ആ​ല​പ്പാ​ട്ട്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് കു​സു​മം അ​ല​ക്‌​സ് പാ​ണ്ടി​മാ​ക്ക​ല്‍, ഡ​യ​സ​മ്മ ചാ​ക്കോ വ​ലി​യ​വീ​ട്ടി​ല്‍, ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ ഹോ​സ്പി​റ്റ​ല്‍ ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ ബി​ജു ജോ​സ​ഫ്, പി​ആ​ര്‍​ഒ അ​ഭി​ലാ​ഷ് ജോ​ര്‍​ജ് , സെ​ന്‍റ് തോ​മ​സ് മ​ണി​മ​ല സ​ബ് സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ് മാ​ത്യു മു​ത​ല​ശേ​രി, മാ​തൃ-​പി​തൃ​വേ​ദി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. വ​ര്‍​ഗീ​സ് മേ​ലേ​ട​ത്ത്, ട്ര​ഷ​റ​ര്‍ ജ​സ്റ്റി​ന്‍ വ​ര്‍​ഗീ​സ് പൊ​രു​ന്ന​ക്കോ​ട്ട്, സെ​ക്ര​ട്ട​റി ടോ​മി ആ​ന്‍റ​ണി ചെ​റ്റ​യി​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി ജോ​സ​ഫ് വ​രി​ക്കാ​നി​ക്ക​ല്‍, പ്രോ​ലൈ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​കെ. മാ​ത്യു വെ​ച്ചൂ​ര്‍, കൗ​ണ്‍​സി​ല​ര്‍ ജി​ബി ജോ​സ​ഫ് നെ​ല്ലേ​പ​റ​ന്പി​ല്‍, മാ​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി ലാ​ലി വെ​ള്ളാ​പ​ള്ളി, സെ​ക്ര​ട്ട​റി സി​മി അ​ലോ​ഷ്യ​സ് ളാ​നി​ത്തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് തെ​ക്കേ​ക്ക​ര, ട്ര​ഷ​റ​ര്‍ മ​രി​യ ആ​ന്‍റ​ണി ചെ​റ്റ​യി​ല്‍, കൗ​ണ്‍​സി​ല​ര്‍ ആ​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ ഏ​റ​ത്തേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.