പെ​സ​ഹാ​നു​ഭ​വ ധ്യാ​നം
Wednesday, March 29, 2023 11:07 PM IST
കൊ​ടു​മ്പി​ടി: താ​ബോ​ര്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ഏ​പ്രി​ല്‍ ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ചി​നു വൈ​കു​ന്നേ​രം നാ​ലു വ​രെ പെ​സ​ഹാ​നു​ഭ​വ ധ്യാ​നം ന​ട​ത്തും. ഫാ. ​ജോ​ര്‍​ജ് സി​എ​സ്ടി ആ​ൻ​ഡ് താ​ബോ​ര്‍ ടീം ​ന​യി​ക്കും. ഫോ​ണ്‍: 7306680810, 04822 221268.