സി​എം​എ​ൽ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം
Sunday, June 4, 2023 6:02 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം സ​മ​കാ​ലി​ക സാ​മൂ​ഹ്യ പ​രി​സ​ര​ങ്ങ​ളി​ല്‍ വ​ർ​ധി​ക്കു​ന്ന​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് സം​സ്ഥാ​ന സ​മി​തി 2023-24 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ പു​ളി​ക്ക​ല്‍.

ന​മ്മു​ടെ യു​വ​ജ​ന​നി​ര​യെ ഇ​ല്ലെ​ന്നാ​ക്കു​വാ​ന്‍ വ​ള​രെ ആ​സൂ​ത്രി​ത​മാ​യി വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍, വി​ഭാ​ഗീ​യ ചി​ന്താ​ഗ​തി​ക്കാ​ര്‍ എ​ന്നി​വ​ര്‍ ബോ​ധ​പൂ​ര്‍​വം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​ടു​ത്ത തി​ന്മ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​വാ​ന്‍ മി​ഷ​ന്‍ ലീ​ഗി​ന്‍റെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണം. ക​ര്‍​ത്താ​വി​നെ മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട് മി​ഷ​ന്‍​ലീ​ഗി​ന്‍റെ ക​രു​ത്തു​റ്റ നേ​താ​ക്ക​ളാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും ത്യാ​ഗം സ​ഹി​ക്കാ​തെ എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ വി​ജ​യം നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​വി​ലെ പൊ​ടി​മ​റ്റ​ത്ത് നി​ന്നാ​രം​ഭി​ച്ച പ്രേ​ഷി​ത റാ​ലി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാ​കു​ളം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ടോം ജോ​സ് സ​ന്ദേ​ശം ന​ല്‍​കി. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ​പു​രം രൂ​പ​ത ചാ​ന്‍​സി​ല​ര്‍ മോ​ണ്‍. ജോ​സ് ന​വ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സി​എം​എ​ല്‍ വി​ജ​യ​പു​രം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ഒ​ഴ​ത്തി​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ന്‍റോ ത​കി​ടി​യേ​ല്‍, അ​ന്ത​ര്‍​ദേ​ശീ യ പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ന്‍, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​ജി​പു​ല്ലു​കാ​ട്ട്, സി​ന്‍റ ഡെ​ന്നീ​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കേ​ത്ത​ത്തേ​രി​ല്‍, ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ഫാ. ​ജി​തി​ന്‍ വേ​ലി​ക്ക​ക​ത്ത്, തോ​മ​സ് അ​ടു​പ്പു​ക​ല്ലു​ങ്ക​ല്‍, സ്‌​നേ​ഹ വ​ര്‍​ഗീ​സ് മ​ടു​ക്ക​ക്കു​ഴി, ജ​സ്റ്റി​ന്‍ വ​യ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.