പി​കെ​വി പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ര്‍​ദേ​ശം ക്ഷ​ണി​ച്ചു
Sunday, June 4, 2023 6:09 AM IST
കി​ട​ങ്ങൂ​ര്‍: പി​കെ​വി സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ്യു​മ​ന്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ അ​ഫീ​യേ​ഴ്‌​സ് കി​ട​ങ്ങൂ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പി​കെ​വി പു​ര​സ്‌​കാ​ര​ത്തി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു.

15ന് ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് കേ​ര​ള​മാ​കെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വം, സം​ശു​ദ്ധ​മാ​യ പൊ​തു​ജീ​വി​ത​വും വ്യ​ക്തി​ജീ​വി​ത​വും, പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന​ക​ള്‍, പാ​ര്‍​ല​മെ​ന്‍റ​റി രം​ഗ​ത്തു​ള്ള മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഭ​ര​ണേ​ത​ര രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍, ജ​നോ​പ​ക​ര​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​തേ​ത​ര​ത്വ​ത്തോ​ടു​ള്ള കൂ​റും വി​ശ്വാ​സ​വും, പി​കെ​വി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തെ​യും അ​നു​ഭ​വ വേ​ദ്യ​മാ​ക്കു​ന്ന നി​സ്തു​ല വ്യ​ക്തി​ത്വം, പി​കെ​വി​യു​ടെ സ്മ​ര​ണ​യോ​ട് നീ​തി പു​ല​ര്‍​ത്തു​ന്ന ഇ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ് നി​ശ്ച​യി​ക്കു​ന്ന​ത്.
നാ​മ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി, പി​കെ​വി സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ്യൂ​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ അ​ഫീ​യേ​ഴ്‌​സ്, കി​ട​ങ്ങൂ​ര്‍ 686572 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ച്ചു ന​ല്‍​കണം. 10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.