ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പ്
Monday, September 9, 2024 5:34 AM IST
ക​ടു​ത്തു​രു​ത്തി: എ​ട്ടാ​മ​ത് കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീം ​ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കാ​റ്റ​ഗ​റി ര​ണ്ട് വി​ഭാ​ഗ​ത്തി​ല്‍ റ​ണ്ണ​റ​പ്പാ​യി. ജു​വാ​ന്‍ ഡൊ​മി​നി​ക്, റ​യാ​ന്‍ ഡൊ​മി​നി​ക്, നി​വേ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഏ​ഴ് റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.


വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 91 സ്‌​കൂ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ല്‍, പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​അ​ജീ​ഷ് കു​ഞ്ചി​റ​ക്കാ​ട്ട് എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.