കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Wednesday, September 28, 2022 10:41 PM IST
ചെ​റു​തോ​ണി: ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​യ​ർ പ്ര​വ​ർ​ത്തി​ദി​വ​സ​മാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി.

യോഗത്തിൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി ജി​ജി ഏ​ബ്ര​ഹാം, എം.​വി. ജോ​ർ​ജ്കു​ട്ടി, സി​ബി വ​ലി​യ​മ​റ്റം, അ​ജി​ത്ത്, മ​നേ​ഷ് സ്ക​റി​യ, മ​നേ​ഷ് ബേ​ബി, ആ​നി​യ​മ്മ ജോ​ർ​ജ്, ബോ​ബി, മ​ഞ്ജു, വി.​ടി. ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.