അ​നു​ശോ​ചി​ച്ചു
Thursday, October 6, 2022 10:52 PM IST
കു​ന്ന​ന്താ​നം: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​കു​ന്ന​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജോ​ണി​ക്കു​ട്ടി മേ​പ്ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തോ​മ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജീ​മോ​ൻ ത​റ​യി​ൽ, മ​റി​യാ​മ്മ തോ​മ​സ്, പി.​ആ​ർ. ച​ന്ദ്ര​ബാ​ബു, സി.​സി. സു​കു​മാ​ര​ൻ, അ​നി​ലി വ​ർ​ഗീ​സ്, കു​ഞ്ഞു​മോ​ൻ ചെ​റു​മു​ട്ടേ​ട​ത്ത്, ജോ​സ​ഫ് മാ​ത്യു, മോ​ഹ​ൻ കോ​ഴി​ക്കു​ന്ന​ത്, ബേ​ബി എ​ല്ലോ​റ, സ​ജി മേ​പ്ര​ത്ത്, ര​ജ​നി ച​ന്ദ്ര​ബാ​ബു, മാ​ത്തു​ക്കു​ട്ടി മ​ഞ്ചേ​രി​ക്ക​ളം, ബാ​ബു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ജ​ന​താ​ദ​ള്‍ - എ​സ് ജി​ല്ലാ നേ​തൃ​യോ​ഗം അ​നു​ശോ​ചി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ക​ണ്ണമ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് ഉ​മ്മ​ന്‍, പ്ര​വീ​ണ്‍ പ​ന്ത​ളം, സു​മേ​ഷ് ഐ​ശ്വ​ര്യ, പ്ര​ഫ. വ​ര്‌​ഗീ​സ് മാ​ല​ക്ക​ര, സോ​മ​ന്‍ പാ​മ്പാ​യി​ക്കോ​ട്, അ​ന്‍​സി​ല്‍ കോ​മാ​ട്ട്, അ​ന്‍​സാ​രി കോ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.