ബൈബിൾ കണ്വൻഷൻ
1282203
Wednesday, March 29, 2023 10:57 PM IST
തൊടുപുഴ: ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ബൈബിൾ കണ്വൻഷൻ ആരംഭിച്ചു. ഫാ. മാത്യൂസ് ആലയ്ക്കൽ കുടിയിൽ, ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ, ഫാ. സി.യു. എൽദോസ്, ഫാ. ബിനോ ഫിലിപ്പ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വൈകുന്നേരം 6.30നു സന്ധ്യാനമസ്കാരം. ഏഴിനു ഗാനശുശ്രൂഷ, വചനശുശ്രൂഷ എന്നിവ നടക്കുമെന്ന് വികാരി ഫാ. തോമസ് മാളിയേക്കൽ അറിയിച്ചു.