ചു​മ​ർ​ചി​ത്രം ത​യാ​റാ​ക്കി
Tuesday, November 28, 2023 11:31 PM IST
ക​ല്ലാ​നി​ക്ക​ൽ: എക്സൈസിന്‍റെ നേതൃത്വത്തിൽ ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തു​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ ചു​മ​ർ​ചി​ത്രം ത​യാ​റാ​ക്കി.

ക​ലാ​ധ്യാ​പ​ക​ൻ ടി​ങ്കി​ൾ സി.​പീ​റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജ​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​യു​ഷ് ഷി​ജു, ആ​ന​ന്ദ് ശി​വ​റാം, എ​സ്.​പ്ര​കാ​ശ്, ആ​ർ.​രാ​ജേ​ഷ്, ആ​ജ ര​തീ​ഷ്, ആ​തി​ര ത​ന്പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്.