സ്ഥാ​നാ​ര്‍​ഥി​ സം​ഗ​മം ന​ട​ത്തി
Tuesday, April 16, 2024 5:17 AM IST
കോ​ട്ട​യം: ട്രാ​വ​ന്‍​കൂ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​നും കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി.

കോ​ട്ട​യം കെ​പി​എ​സ് മേ​നോ​ന്‍ ഹാ​ളി​ല്‍ ന​ട​ത്തി​യ സം​ഗ​മ​ത്തി​ല്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​വ​ന്‍​കൂ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, ജി​ജോ ജോ​സ​ഫ്, മാ​ത്യു ജേ​ക്ക​ബ്, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.