മിമിക്സ് വർക് ഷോപ്പ് മാറ്റിവച്ചു
Friday, May 30, 2025 1:39 AM IST
തൃശൂർ: കേരള സംഗീതനാടക അക്കാദമി ജൂണ്‍ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് മിമിക്സ് വർക് ഷോപ്പ് ജൂലൈ അഞ്ച്, ആറ് തീയതികളിലേക്കു മാറ്റി.
കൊച്ചിൻ കലാഭവന്റെ സഹകരണത്തോടെ കൊച്ചിൻ കലാഭവനിലായിരിക്കും വർക്ക്ഷോപ്പ് സംഘടിപ്പിക്കുകയെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.