കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് 167 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 5.50 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും.

ചെ​​​ങ്ക​​​ള പാ​​​ണ​​​ലം ഉ​​​ക്കം​​​പെ​​​ട്ടി​​​യി​​​ലെ ഉ​​​സ്മാ​​​നെ​​​യാ​​​ണ് (63) കാ​​​സ​​​ര്‍​ഗോ​​​ഡ് ഫാ​​​സ്റ്റ് ട്രാ​​​ക്ക് സ്പെ​​​ഷ​​​ല്‍ കോ​​​ട​​​തി ജ​​​ഡ്ജ് രാ​​​മു ര​​​മേ​​​ഷ് ച​​​ന്ദ്ര​​​ഭാ​​​നു ശി​​​ക്ഷി​​​ച്ച​​​ത്.