പാ​​​ല​​​ക്കാ​​​ട്: ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ തെ​​​ങ്ങു​​​വീ​​​ണു ത​​​ക​​​ര്‍​ന്ന വീ​​​ട് ക​​​ണ്ട​​​തി​​​നെ​​​തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. അ​​​ക​​​ത്തേ​​​ത്ത​​​റ ത​​​ട്ടു​​​റു​​​മ്പു​​​കാ​​​ട്ടി​​​ല്‍ ആ​​​ല​​​ക്ക​​​ല്‍ പ​​​രേ​​​ത​​​നാ​​​യ കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ ഇ​​​ന്ദി​​​ര(61)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ന്ദി​​​ര കോ​​​ഴി​​​ക്കോ​​​ട്ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് ക​​​ന​​​ത്ത മ​​​ഴ​​​യി​​​ല്‍ വീ​​​ടു​​​ ത​​​ക​​​ര്‍​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​വ​​​ശ​​​യാ​​​യ വീ​​​ട്ട​​​മ്മ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ക്ക​​​ള്‍: അ​​​ര്‍​ജു​​​ന്‍, ഇ​​​ന്ദു, ഷീ​​​ബ. മ​​​രു​​​മ​​​ക്ക​​​ള്‍: സു​​​കു​​​മാ​​​ര​​​ന്‍, ജ്യോ​​​തി.