ഡോളറിന് 71.60 രൂപ
Monday, September 16, 2019 10:32 PM IST
മും​ബൈ: ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​ക​യ​റി​യ​തു രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യി; ഡോ​ള​ർ ക​യ​റു​ക​യും ചെ​യ്തു. ഡോ​ള​റി​ന് ഇ​ന്ന​ലെ 68 പൈ​സ വ​ർ​ധി​ച്ച് 71.60 രൂ​പ​യാ​യി.

ക്രൂ​ഡ് വി​ല​ക്ക​യ​റ്റം ഓ​ഹ​രി​ക​ൾ​ക്കു ക്ഷീ​ണ​മാ​യി. സെ​ൻ​സെ​ക്സ് 261.68 പോ​യി​ന്‍റ് (0.70 ശ​ത​മാ​നം) താ​ണ് 37,123.31-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 79.8 പോ​യി​ന്‍റ് (0.72 ശ​ത​മാ​നം) താ​ണ് 10,996.10-ൽ ​ക്ലോ​സ് ചെ​യ്തു. വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഇ​ന്ന​ലെ 751.26 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.