ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബ്രേക്ക് പാഡുകളുമായി ടിവിഎസ് അപ്പാച്ചെ
Monday, March 20, 2023 2:19 AM IST
കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടിവിഎസ് അപ്പാച്ചെ ഇസഡ്എപി ബ്രേക്ക് പാഡുകള്‍ പുറത്തിറക്കി. ഇസഡ്എപി ബ്രേക്ക് പാഡുകള്‍ പരിസ്ഥിതി സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും നിര്‍ദേശിച്ചിരിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങൾ പാലിച്ചാണു പുറത്തിറക്കിയിരിക്കുന്നത്.