എന്‍ഡെഫോ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍
Saturday, September 30, 2023 12:31 AM IST
കൊച്ചി: പ്രീമിയം ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ എന്‍ഡെഫോ, ഉത്പന്നങ്ങള്‍ക്കു കിഴിവുകള്‍ പ്രഖ്യാപിച്ചു.
എന്‍ഫിറ്റ് മാക്സ്, പ്ലസ്, ബോള്‍ഡ് സ്മാര്‍ട്ട് വാച്ചുകള്‍, ഗ്ലാം വുഡന്‍ സ്പീക്കര്‍, സൗണ്ട് ബാറുകള്‍ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ ഇളവുകളുണ്ട്. 5999 രൂപ വിലയുള്ള എന്‍ഫിറ്റ് പ്ലസ് സ്മാര്‍ട്ട് വാച്ച് സെയില്‍ വേളയില്‍ 1499 രൂപ കിഴിവില്‍ ലഭിക്കും. ദക്ഷിണേന്ത്യയിലെ 2000 ലധികം റീട്ടെയില്‍ സ്റ്റോറുകളില്‍ ഉത്പന്നങ്ങള്‍ ലഭിക്കും.