സ്ത്രീകൾക്ക് തൊഴിൽ പരിശീലനം
Wednesday, April 23, 2025 1:00 AM IST
കൊച്ചി: മില്ലറ്റ്, മുരിങ്ങയില എന്നിവയുടെ മൂല്യവർധിത ഉത്പന്ന നിർമാണത്തിൽ സ്ത്രീകൾക്ക് ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 25, 29 തീയതികളിൽ പരിശീലനം നൽകും.
ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് ക്ലാസുകൾ നടക്കുക. ഫോൺ: 9072600771.