സി​ഐ​ടി​യു​ക്കാ​ര​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, July 6, 2025 8:06 AM IST
കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി ടൗ​ണി​ൽ സി​ഐ​ടി​യു​ക്കാ​ര​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പാ​ലാ​യി ചി​ത്രാ​ല​യ​ത്തി​ൽ എം.​പി. ന​കു​ലി​നെ (35) യാ​ണ് ഒ​രു സം​ഘം മ​ർ​ദി​ച്ച​ത്.

ഇ​യാ​ളെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ മ​ത്സ്യ സ്റ്റാ​ളി​ന് സ​മീ​പം നി​ൽ​ക്ക​വെ ഇ​യാ​ളെ റോ​ഡി​ന് എ​തി​ർ​വ​ശം കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ന​കു​ലി​നെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ത​ല​ശേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ന​കു​ലി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.