കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ്വീ​ക​ര​ണം ന​ല്കി
Sunday, July 6, 2025 8:06 AM IST
ഇ​രി​ട്ടി: സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. നാ​രാ​യ​ണ​നും സി.​വി. കു​ഞ്ഞ​ന​ന്ത​നും മ​റ്റ് ഭ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ​ണ്ണി ജോ​സ​ഫി​ന് ഉ​പ​ഹാ​രം ന​ല്കി.

പ​രി​പാ​ടി കെ​പി​സി​സി അം​ഗം ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ൻ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു.