ബ്രേ​ക്ക് പോ​യ സ​ർ​ക്കാ​ർ രാ​ജിവ​യ്ക്ക​ണം: അ​പു ജോ​ൺ ജോ​സ​ഫ്
Sunday, July 6, 2025 8:06 AM IST
ഇ​രി​ട്ടി: ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ​ട്ട് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഓ​ടു​ന്ന കേ​ര​ള സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു ജ​ന​വി​ധി തേ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ്. ക​ണ്ണൂ​രി​ൽ ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്പ​ർ വ​ൺ സം​സ്ഥാ​ന​ത്തു നി​ന്നു മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചു​പോ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ഫി​ലി​പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ജോ​ർ​ജ് കാ​നാ​ട്ട്, മാ​ത്യു ചാ​ണ​ക്കാ​ട്ടി​ൽ, ജ​യിം​സ് പ​ന്ന്യാ​മ്മാ​ക്ക​ൽ, ജോ​സ് ന​രി​മ​റ്റം, തോ​മ​സ് ത​യ്യി​ൽ, ടെ​ൻ​സ​ൺ ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ടോ​മി അ​പ്രേം, ബേ​ബി ഒ​ഴു​ക്ക​നാ​ട്ട് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.