ആ​രോ​ഗ്യ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: റോ​ഡ് ഉ​പ​രോ​ധി​ച്ച് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ്
Sunday, July 6, 2025 8:06 AM IST
ക​ണ്ണൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം. ഇ​സു​ദ്ധീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം പാ​റേ​ത്ത്, താ​ഹി​ർ പ​ള്ളി​പ്രം, മ​ൻ​സൂ​ർ കാ​ന​ച്ചേ​രി, കെ.​പി. നൗ​ഷാ​ദ്, ഫാ​യി​സ് വാ​രം, റ​ഷീ​ദ് പ​ട​ന്ന, ഇ​ർ​ഷാ​ദ് പ​ള്ളി​പ്രം, സൈ​നു​ദ്ധീ​ൻ മു​ണ്ടേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റോ​ഡ് ഉ​പ​രോ​ധി​ച്ച യൂ​ത്ത് പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.