നെ​ടു​മ​ങ്ങാ​ട്: കി​ണ​റ്റി​ൽ കാ​ൽ​വ​ഴു​തി​വീ​ണ വീ​ട്ട​മ്മ​യെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ആ​നാ​ട് ഉ​ണ്ട​പ്പാ​റ സ്വ​ദേ​ശി​നി വി​ജ​യ​മ്മ (60)യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം 50 അ​ടി ആ​ഴ​മു​ള്ള കി​ണ​റി​ൽ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി വീ​ണ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന ക​യ​റും നെ​റ്റും ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.