പാ​റ​ശാ​ല: കെ​എ​സ്ആ​ര്‍​ടി​സി​യും കാ​രോ​ട് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ഗ്രാ​മ​വ​ണ്ടി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​ങ്ക​വി​ള ജം​ഗ്ഷ​നി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ്, പ്ര​മോ​ദ് ശ​ങ്ക​ര്‍, എ.​ടി. ജോ​ര്‍​ജ്, എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, സൂ​ര്യ എ​സ്. പ്രേം, ​എ​സ്. അ​ജ​യ​കു​മാ​ര്‍, എ​സ്. സൂ​സി​മോ​ള്‍, സി. ​എ​ഡ്വി​ന്‍ സാം, ​കെ. രാ​ജ​യ്യ​ന്‍, കെ. ​സ​ലീ​ല, എ​സ്.​ബി. ആ​ദ​ര്‍​ശ്, എം. ​കു​മാ​ര്‍, ശാ​ലി​നി സു​രേ​ഷ്, സൗ​മ്യ ഉ​ദ​യ​ന്‍ , ആ​ര്‍. സ​തി​കു​മാ​ര്‍, ആ​ര്‍.​ഐ. ക​ലാ​റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൊ​ഴി​യൂ​ര്‍ ക​ല്ലി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ട​ലി​ക്കു​ളം, കാ​ര​ക്കാ​വി​ള, പ​ഴ​യ ഉ​ച്ച​ക്ക​ട ,പാ​വാ​റ, അ​മ്പ​നാ​വി​ള, മ​ണ്ണാം​വി​ള, പി​ന്‍​കു​ളം, ഊ​ര​മ്പ് ,ചെ​ങ്ക​വി​ള, ന​രി​ക്കു​ഴി, ചാ​രോ​ട്ടു കോ​ണം, ഞാ​റ​ക്കാ​ല, പൊ​റ്റ​യി​ല്‍​ക​ട, കു​ള​ത്തൂ​ര്‍, വ​ടൂ​ര്‍​ക്കോ​ണം, പാ​റ​ശാ​ല വ​ഴി ക​ളി​യി​ക്കാ​വി​ള​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ല്‍ ദി​വ​സേ​ന നാ​ലു സ​ര്‍​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.