നെ​ടു​മ​ങ്ങാ​ട്: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ രാ​പ​ക​ൽ സ​മ​ര​യാ​ത്ര ജൂ​ൺ 14ന് ​നെ​ടു​മ​ങ്ങാ​ട്ട് എ​ത്തു​മ്പോ​ൾ സ്വീ​ക​ര​ണം ന​ൽ​കാ​ൻ 82 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ, ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, ടി. ​അ​ർ​ജു​ന​ൻ, ആ​നാ​ട് ജ​യ​ൻ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​യാ​യും വ​ട്ട​പ്പാ​റ ച​ന്ദ്ര​നെ ചെ​യ​ർ​മാ​നാ​യും ഉ​ഷ ഉ​ഴ​മ​ല​യ്ക്ക​ലി​നെ ക​ൺ​വീ​ന​റാ​യും 82 അം​ഗ സ്വാ​ഗ​ത​സം​ഘ​ത്തെ നെ​ടു​മ​ങ്ങാ​ട് ഗ്രീ​ൻ​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ബി.​എ​സ്. എ​മി​ലി​നെ നെ​ടു​മ​ങ്ങാ​ട് സ്വാ​ഗ​ത സം​ഘം കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും കു​ള​പ്പ​ട ഫി​റോ​സി​നെ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​പ​ക്ഷ നേ​താ​വ് അ​ജി പൂ​ങ്കു​മൂ ട് ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. തേ​ക്ക​ട അ​നി​ൽ കു​മാ​ർ, പു​ലി​പ്പാ​റ യൂ​സ​ഫ്, ജി​ല്ലാ സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ജ​ർ​ഖാ​ൻ, ബി.​എ​സ്. എ​മി​ൽ, മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു, ഓ​സ​ൻ കു​ഞ്ഞ്, മ​നൂ​ർ​ക്കോ​ണം സ​ത്യ​ൻ, സി. ​രാ​ജ​ല​ക്ഷ്മി, ജ​യ​ൻ, അ​ബ്ദു​ൽ ക​ലാം, ആ​ർ.​ജെ. മ​ഞ്ജു എ​ന്നി​വ​ർ​ സം​സാ​രി​ച്ചു.