നെ​യ്യാ​റ്റി​ന്‍​ക​ര: റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലു​ള്ള യാ​ത്രാ​ക്ലേ​ശം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ധ​നു​വ​ച്ച​പു​രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഐ​ടി​ഐ ട്രെ​യി​നി​ക​ള്‍ കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ല്‍​കി.

ധ​നു​വ​ച്ച​പു​രം - നെ​ടി​യാ​ങ്കോ​ട് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ധ​നു​വ​ച്ച​പു​രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഐ​ടി​ഐ​യി​ലേ​ക്ക് രാ​വി​ലെ ക്ലാ​സി​നു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സു ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം മ​ട​ങ്ങി​പ്പോ​കു​ന്ന​വ​ർ​ക്കും യാ​ത്രാ​ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്നു.

കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രാ​മ​വ​ണ്ടി​യു​ടെ സേ​വ​നം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് എ​സ്എ​ഫ്ഐ ഐ​ടി​ഐ യൂ​ണി​റ്റ് ക​മ്മി​റ്റി കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​എ​സ്. ന​വ​നീ​ത​കു​മാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി.