വിസി ഓഫീസ് മാർച്ച് ഇന്ന്
1574818
Friday, July 11, 2025 5:31 AM IST
തേഞ്ഞിപ്പലം: ജീവനക്കാരെ അക്രമിച്ച എസ്എഫ്ഐക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ ഓഫീസിലേക്ക് യുഡിഎഫ് അനുകൂല ജീവനക്കാർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. വിസി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.