പൂ​തം​പാ​റ: പൂ​തം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ക​രോ​ട്ടു​ഴു​ന്നാ​ലി​ല്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍ അ​ര്‍​ഷി​ത​യ്ക്ക് ദീ​പി​ക പ​ത്രം ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക​രാ​യ അ​നു​പ് ജോ​ണ്‍, ഷാ​ര്‍​ല​റ്റ് സ​ഖ​റി​യാ​സ് എ​ന്നി​വ​രാ​ണ് പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്.