ഹാ​ത്ത് സേ ​ഹാ​ത്ത് ജോ​ഡോ അ​ഭി​യാ​ന്‍ സം​ഘ​ടി​പ്പി​ക്കും
Thursday, January 26, 2023 12:49 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ തു​ട​ര്‍​ച്ച​യാ​യു​ള്ള ഹാ​ത്ത് സേ ​ഹാ​ത്ത് ജോ​ഡോ അ​ഭി​യാ​ന്‍ ഇ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച് 20 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കാ​ന്‍ എ​ളേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് യോ​ഗം തീ​രു​മാ​നി​ച്ചു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ 30ന് ​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശി​യോ​ദ്ഗ്ര​ഥ​ന സം​ഗ​മം ന​ട​ത്തും. ഒ​ന്നു മു​ത​ല്‍ 20 വ​രെ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​വും ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണ​വും 138 ചാ​ല​ഞ്ചും ന​ട​ത്തും. 20നും ​മാ​ര്‍​ച്ച് 20 നും ​ഇ​ട​യി​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു​ദി​വ​സ​ത്തെ പ​ദ​യാ​ത്ര ന​ട​ത്തും. കെ​പി​സി​സി അം​ഗം ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്ത​മ്മ ഫി​ലി​പ്പ്, ടോ​മി പ്ലാ​ച്ചേ​രി, സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ടി.​വി.​കു​ഞ്ഞി​രാ​മ​ന്‍, ജോ​ര്‍​ജ് ക​രി​മ​ഠം, ജ​യ​രാ​മ​ന്‍, ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, അ​ന്ന​മ്മ മാ​ത്യു, പി.​കെ.​അ​ബൂ​ബ​ക്ക​ര്‍, പി.​ഡി.​നാ​രാ​യ​ണി, ജോ​യി മാ​രൂ​ര്‍, ജേ​ക്ക​ബ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.