പു​ന​ലൂ​രി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു
Saturday, February 4, 2023 12:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് ഒ​ട​യ​ഞ്ചാ​ല്‍, വെ​ള്ള​രി​ക്കു​ണ്ട്, ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, തൊ​ടു​പു​ഴ, പാ​ലാ, പൊ​ന്‍​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി, എ​രു​മേ​ലി, പ​ത്ത​നം​തി​ട്ട, പ​ത്ത​നാ​പു​രം വ​ഴി പു​ന​ലൂ​ര്‍​ക്ക് സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് 2.00ന് ​വെ​ള്ള​രി​ക്കു​ണ്ട്, 2.55 ന് ​ചെ​റു​പു​ഴ, 04.45 ന് ​ക​ണ്ണൂ​രും 07.45 ന് ​കോ​ഴി​ക്കോ​ടും, രാ​വി​ലെ 6.00 ന് ​പു​ന​ലൂ​ര്‍ എ​ത്തി​ച്ചേ​രും. തി​രി​ച്ചു പു​ന​ലൂ​ര്‍ നി​ന്ന് 2.00 ന് ​പു​റ​പ്പെ​ട്ട്,3.10 പ​ത്ത​നം​തി​ട്ട,എ​രു​മേ​ലി 4.00,പാ​ലാ 5.20,ചെ​റു​പു​ഴ 5.30 വെ​ള്ള​രി​ക്കു​ണ്ട് 6.00 ഓ​ട​യ​ഞ്ചാ​ല്‍ വ​ഴി കാ​ഞ്ഞ​ങ്ങാ​ട് എ​ത്തി​ച്ചേ​രും. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ്ര​മു​ഖ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളാ​യ പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട്, ചെ​റു​പു​ഴ, ആ​ല​ക്കോ​ട് മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, എ​രു​മേ​ലി, റാ​ന്നി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ള്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു.