നി​ര്‍​മ​ല​ഗി​രി സ്‌​കൂ​ളി​ല്‍ വി​ന്നേ​ഴ്‌​സ് ഡേ
Thursday, March 30, 2023 12:45 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നി​ര്‍​മ​ല​ഗി​രി എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ വി​ന്നേ​ഴ്‌​സ് ഡേ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഭീ​മ​ന​ടി വി​മ​ല എ​ല്‍​പി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക വി.​എ​ല്‍. സൂ​സ​മ്മ, അ​സി. വി​കാ​രി ഫാ. ​സു​ബേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സി ഇ​ട​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ പി.​വി. ടെ​സി​ന്‍ സ്വാ​ഗ​ത​വും കെ.​സി. ലൈ​ല​മ്മ ന​ന്ദി​യും പ​റ​ഞ്ഞു.