അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 26, 2023 1:00 AM IST
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ.​കോ​ള​ജി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്. യോ​ഗ്യ​ത ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നെ​റ്റ്. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. നാ​ളെ രാ​വി​ലെ 10നു ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, 11നു ​മാ​ത്ത​മാ​റ്റി​ക്‌​സ് അ​ഭി​മു​ഖം ന​ട​ക്കും. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ർ, ജ​ന​ന​തീ​യ​തി, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ​ക​ര്‍​പ്പും സ​ഹി​തം അ​ന്നേ​ദി​വ​സം എ​ത്ത​ണം. ഫോ​ൺ: 0467 2241345, 9847434858.
ബ​ളാ​ന്തോ​ട്: ജി​എ​ച്ച്എ​സ്എ​സി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള മാ​ത്‌സ് (സീ​നി​യ​ര്‍), കൊ​മേ​ഴ്സ് (സീ​നി​യ​ർ), മാ​ത്‌സ് (ജൂ​ണി​യ​ര്‍), ബോ​ട്ട​ണി (ജൂ​ണി​യ​ർ), കെ​മി​സ്ട്രി (ജൂ​ണി​യ​ർ) ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 30നു ​രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം. ഫോ​ൺ; 9446413719.
നീ​ലേ​ശ്വ​രം: കോ​ട്ട​പ്പു​റം സി​എ​ച്ച്എം​കെ​എ​സ് ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം മാ​ത്ത​മാ​റ്റി​ക്‌​സ് (സീ​നി​യ​ർ), സു​വോ​ള​ജി (ജൂ​ണി​യ​ർ), അ​റ​ബി​ക് (ജൂ​ണി​യർ) അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 29നു ​രാ​വി​ലെ 10നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ൽ.
എ​ട​നീ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് (സീ​നി​യ​ർ), മ​ല​യാ​ളം (ജൂ​ണി​യ​ർ), അ​റ​ബി​ക് (ജൂ​ണി​യർ), ഹി​സ്റ്റ​റി (ജൂ​ണി​യ​ർ), കൊ​മേ​ഴ്സ് (ജൂ​ണി​യ​ർ) എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്. കൂ​ടി​ക്കാ​ഴ്ച്ച 31നു ​രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ൽ. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ൺ: 7025132553.