ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്
1576990
Saturday, July 19, 2025 12:40 AM IST
കുണിയ: മില്‍മ കാസര്‍ഗോഡ് ഡയറിയുടെ നേതൃത്വത്തില്‍ കുണിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുമായി ചേര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ കാമ്പയിന് നടത്തി.
പ്രിന്‍സിപ്പല്‍ ഡോ. ഫായിസ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മില്‍മ കാസര്‍ഗോസ് ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അധ്യക്ഷതവഹിച്ചു.
ഡോ.ടി.സി. ജീന, അസി. പ്രഫസര്‍ മന്ഷാന, ആശിഷ് ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ക്ലാസ് നയിച്ചു.