വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് അ​മി​ത പി​ഴ
Tuesday, January 24, 2023 12:34 AM IST
സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ 65 ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ജി​ല്ല​യി​ൽ പാ​റ​യു​ടെ​യും പാ​റ ഉ​ത്ന്ന​ങ്ങ​ളു​ടെ​യും ച​ര​ക്ക് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ടി​പ്പ​റു​ക​ളി​ലും ടോ​റ​സു​ക​ളി​ലും കൊ​ണ്ടു​വ​രു​ന്ന നി​ർ​മാ​ണ​സാ​ധ​ന സാ​മ​ഗ്ര​ക​ൾ അ​നു​വ​ദ​നീ​യ അ​ള​വി​ൽ കൂ​ടു​ത​ൽ എ​ന്ന പേ​രി​ലു​ള്ള പ​രി​ശോ​ധ​ന മൂ​ലം ടി​പ്പ​ർ - ടോ​റ​സ് ഉ​ട​മ​ക​ൾ ച​ര​ക്കു ക​യ​റ്റാ​ൻ മ​ടി​ക്കു​ന്നു. ഇ​തു കാ​ണം സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം മു​ട​ങ്ങു​ക​യും വൈ​കു​ക​യും ചെ​യ്യു​ന്നു. അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റം മൂ​ലം ക​രാ​റു​കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​സ​ര​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ടു​ത്ത പി​ഴ​യും സാ​മ്പ​ത്തി​ക ന​ഷ്ട​വും ക​രാ​റു​കാ​ർ​ക്കു​ണ്ടാ​കു​ന്നു​ണ്ട്. മാ​ർ​ച്ച് 31 വ​രെ​യെ​ങ്കി​ലും നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം.

- ക​മ​റു​ദീ​ൻ മു​ണ്ടു​ത​റ​യി​ൽ (ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
ഗ​വ​ൺ​മെന്‍റ്് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി. പ​ത്ത​നം​തി​ട്ട.)