നി​യ​മസേ​വ​ന അ​ഥോ​റി​റ്റി അ​ദാ​ല​ത്ത് 7326 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Wednesday, September 13, 2023 12:37 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ നി​യ​മസേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും വി​വി​ധ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലാ​യി 7326 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ പി​ഴ ഒ​ടു​ക്കി​ത്തീ​ര്‍​ക്കാ​വു​ന്ന​വ, എം​എ​സി​ടി, ബാ​ങ്ക്, ആ​ര്‍​ടി​ഒ, ര​ജി​സ്ട്രേ​ഷ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍, സി​വി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍, കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 3.71 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​ധി​ക്കു​ക​യും 42 ല​ക്ഷം രൂ​പ വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ ഈടാ​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ചെ​യ​ര്‍​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ പി.​പി. സൈ​ദ​ല​വി, താ​ലൂ​ക്ക് നി​യ​മ സേ​വ​ന ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ എ​സ്. ജ​യ​കു​മാ​ര്‍ ജോ​ണ്‍, ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജിയുമാ​യ സി.​ആ​ര്‍. രാ​ജ​ശ്രീ എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി​യാ​യ പി.​കെ. ജ​യ​കൃ​ഷ്ണ​ന്‍, എം​എ​സി​ടി ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​ന്‍, മു​ന്‍​സി​ഫ് ലെ​നി തോ​മ​സ് കു​ര​ക്കാ​ര്‍, സ​ബ് ജ​ഡ്ജി ബീ​നാ ഗോ​പാ​ല്‍, ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ലൈ​ജു​മോ​ള്‍ ഷെ​രീ​ഫ്, ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യ വി. ​രാ​ജീ​വ്, കാ​ര്‍​ത്തി​ക പ്ര​സാ​ദ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.