പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​രു​ന്നി​ന്‍റെ​യും ക്ഷാ​മ​വും ഡോ​ക്ട​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ഭാ​വ​വും പ​രി​ഹ​രി​ക്കു​ക, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളോ​ടു​ള്ള പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, രോ​ഗി​ക​ളു​ടെ ജീ​വ​ന്‍ വ​ച്ച് പ​ന്താ​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10.30 ന് ​കോ​ന്നി മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കും. മാ​ര്‍​ച്ചും ധ​ര്‍​ണ​യും യു​ഡി​എ​ഫ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌

പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ലും ധ​ര്‍​ണ​യി​ലും പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും, ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും രാ​വി​ലെ 10.30 ന് ​മു​മ്പാ​യി കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡ് ഭാ​ഗ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു.