തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മാ​ര്‍ സ്‌​തേ​ഫാ​നോ​സ് പ​ദ്ധ​തി പ്ര​കാ​രം 3000 രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് . മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് സി​ഇ​ഒ റ​വ. ഡോ. ​ബി​ജു വ​ര്‍​ഗീ​സ് പ​യ്യ​മ്പ​ള്ളി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം, തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി​ജി വ​ട്ട​ശേ​രി​ൽ, സ​മ​ന്വ​യ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍, മ​ര്‍​ച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​സ​ലിം,

റെ​ഡ​ക്രോ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ബു ക​ല്ലു​ങ്ക​ൽ, ഫേ​സ് ഓ​ഫ് തി​രു​വ​ല്ല സെ​ക്ര​ട്ട​റി സി​ബി തോ​മ​സ്, ജോ​യ് ആ​ലു​ക്കാ​സ് മാ​ള്‍ മാ​നേ​ജ​ര്‍ ഷെ​ല്‍​ട്ട​ന്‍ വി. ​റാ​ഫെ​ല്‍, പു​ഷ്പ​ഗി​രി ഒ​ഫ്ത്താ​ല്‍​മോ​ള​ജി വി​ഭാ​ഗം അ​സോ. പ്ര​ഫ. ഡോ. ​ഡി​ജി​ന്‍ മ​റി​യം ജോ​സ​ഫ്, അ​സി. പ്ര​ഫ. ഡോ. ​ആ​ശ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.