അ​ടൂ​ർ: ഓ​ര്‍​ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ സ​ണ്‍​ഡേ​സ്‌​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​ടൂ​ര്‍ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും അ​ധ്യാ​പ​ക സം​ഗ​മ​വും ബി​രു​ദ ദാ​ന​വും പ​ത്ത​നാ​പു​രം മൗ​ണ്ട് ത​ബോ​ര്‍ ദ​യ​റാ​യി​ല്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ഡോ. ത​മ്പി വ​ര്‍​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫാ. ​ഡോ. മാ​ത്യു വ​ര്‍​ഗീ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യൂ​സ് പ്ലാ​വി​ള​യി​ൽ, ഫാ. ​ഫി​ലി​പ്പ് മാ​ത്യൂ​സ്, പീ​റ്റ​ര്‍ റ​മ്പാ​ൻ, ഫാ. ​ടി. കെ. ​തോ​മ​സ്, ലേ​ഖ ജ​യിം​സ്, ജി. ​തോ​മ​സ്, ജേ​ക്ക​ബ് കു​ര്യ​ൻ, സാം ​അ​ക​മു​റ്റ​ത്ത്, എ​ബി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ബി​രു​ദ ദാ​ന​വും ബാ​വ നി​ര്‍​വ​ഹി​ച്ചു.