ലഹരിവിരുദ്ധ സെമിനാര്‍
1571557
Monday, June 30, 2025 3:43 AM IST
അടൂർ: സ്നേഹത്തണലിന്റെ ആഭ്യമുഖ്യത്തില്‍ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സെമിനാറും പകല്‍ വീടും സംഘടിപ്പിച്ചു.ഫാ. ജയിംസ് മഠത്തില്‍ച്ചിറ സിഎംഐ യുടെ അധ്യക്ഷതയില്‍ ഫാ. ലിജിന്‍ മൂഴയില്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ബൈജു പേരൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ വിമല ജോര്‍ജ്, ജോസ് ഫ്രാന്‍സീസ്, ജോര്‍ജ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.