ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​താ യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എ​​​മ്മി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ജൂ​​​ലൈ ആ​​​റി​​​ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നി​​​ര​​​ണം തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​നു​​​ള്ള സ്വാ​​​ഗ​​​ത​​​സം​​​ഘം ഓ​​​ഫീ​​​സ് പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ തു​​​റ​​​ന്നു. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സാ​​​വി​​​യോ മാ​​​നാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ടോം ​​​അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ടോ​​​ണി പു​​​തു​​​വീ​​​ട്ടി​​​ല്‍ക്ക​​​ളം, ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് വ​​​ര്‍ഗീ​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ക്രി​​​സ്റ്റി കെ. ​​​കു​​​ഞ്ഞു​​​മോ​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ സെബാസ്റ്റ്യ ൻ മ​​​ഞ്ഞു​​​മ്മേ​​​ല്‍, ക​​​ണ്‍വീ​​​ന​​​ര്‍മാ​​​രാ​​​യ ക്രി​​​സ്റ്റി​​​ന്‍ സേ​​​വ്യ​​​ര്‍, ലൂ​​​സി ഫി​​​ലി​​​പ്പോ​​​സ്, ഡെ​​​ന്നി, റി​​​യ റ്റോ​​​ജി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.