പ​ത്ത​നം​തി​ട്ട : അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും പ​ത്ത​നം​തി​ട്ട പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മീ​ണ വി​ക​സ​ന ബാ​ങ്കും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു, ചി​ത്ര​കാ​ര​ൻ കെ.​ജി. അ​നി​ൽ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി അ​ഷ്റ​ഫ് അ​ല​ങ്കാ​ർ, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം കു​മാ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ലീ​ജ ടീ​ച്ച​ർ, ല​ളി​ത ഭാ​യ്, പൊ​ടി​യ​ൻ പ്ര​ക്കാ​നം, ചി​ത്ര​കാ​ര​ൻ അ​ർ​ജു​ൻ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഷാ, ​സു​മേ​ഷ് ഐ​ശ്വ​ര്യ, എ​ൻ. ച​ന്ദ്ര​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി പി. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.