അ​ടൂ​ർ:​സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ബൗ​ദ്ധി​ക സ്വ​ത്ത് അ​വ​കാ​ശ നി​യ​മ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.

ഡോ. ​റ​ജീ​നാ വി. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ. ​ബി​നു​ജ തോ​മ​സ്, മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി.

ഡോ.​മി​നി സാ​മൂ​വ​ൽ, ഡോ. ​സി​ജി റ​യി​ച്ച​ൽ ജോ​ർ​ജ്, ഡോ. ​അ​നൂ​പ് ച​ന്ദ്ര​ൻ, ഡോ.​എ​സ്. അ​ല​ൻ, മോ​നി​ഷ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.