പ​ത്ത​നം​തി​ട്ട: നി​ർ​മാണ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന സ്തം​ഭ​ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. ദേ​ശീ​യ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു മ​രു​തി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജി. ​ര​ഘു​നാ​ഥ്, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, മീ​ഫ മീ​രാ​ൻ,

ബൈ​ജു ഭാ​സ്ക​ർ, ബെ​ന്നി മാ​ട​ത്തും​പ​ടി, ഷൈ​നു മ​ല​യി​ൽ, ഇ​ന്ദി​ര പ്രേം, ​സ​ജി തേ​ക്ക​ടി​യി​ൽ, സ​ന്ദീ​പ് തോ​മ​സ്, ശ്യാം ​കൃ​ഷ്ണ, വേ​ണു​ഗോ​പാ​ൽ, പ്ര​സാ​ദ് സി ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.